കോട്ടാങ്ങൽ :മേപ്രത്ത് സുരേഷ് കുമാർ.പി.ആർ (ഗോപി54) നിര്യാതനായി.സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ചാലാപ്പള്ളി പുലിക്കല്ലുംപുറത്ത് പരേതനായ രാമകൃഷ്ണൻ നായരുടെ മകനാണ്. ഭാര്യ:സുപ്രഭ.മകൻ: അഭിരാം.