കിടങ്ങന്നൂർ: ചെമ്പനാൽ വലിയകാലായിൽ ശിവൻനായർ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഇളമണ്ണൂർ ആതുക്കാട്ട് പുത്തൻവീട് കുടുംബാംഗം ചെല്ലമ്മ കുഞ്ഞമ്മ. മക്കൾ: രാധാകൃഷ്ണൻ, ഹേമ. മരുമക്കൾ: ബിന്ദു കൃഷ്ണൻ, അനിൽ.