പത്തനംതിട്ട നഗരത്തിൽ അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്ക് ഭക്ഷണം തയ്യാറാക്കി വാഹനത്തിൽ കൊണ്ട് വന്ന് കൊടുക്കുകയാണ് ആനപ്പാറ സ്വദേശി മുഹമ്മദ് അലി പ്രൈവറ്റ് ബസ് സ്റ്റാറ്റാൻഡിന് സമീപത്തുനിന്നുമുള്ള കാഴ്ച