12-kg-saimon
പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി പോലീസ് ഉദ്യോഗസ്ഥർക്കുള്ള മാസം കയ്യിൽ കരുതാവുന്ന സാനിറ്റയിസറും വിതരണോദ്ഘാടം ജില്ലാ പോലീസ് മേധാവി കെ.ജി. സൈമൺ നിർവ്വഹിക്കുന്നു

പത്തനംതിട്ട : കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മാസ്കും കൈയിൽ കരുതാവുന്ന സാനിറ്റയിസറും വിതരണം ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ ഉദ്ഘാടനം നിർവഹിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.ജോസ്, കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.എൻ.അനീഷ്, സെക്രട്ടറി ജി.സക്കറിയ,ഭാരവാഹികളായ സജു.കെ.എസ് ,അനൂപ്,കെ.പി.ഒ.എ ഭാരവാഹി രാജൻ പിള്ള എന്നിവർ സന്നിഹിതരായി.