ഇലന്തൂർ: സി.പി.ഐ പത്തനംതിട്ട ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയും മുൻ ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരിയാരം മുത്തുതോട്ടത്തിൽ എം.കെ.സജിയുടെ ഭാര്യ സുജഗോപാൽ (37) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മകൾ: അനുശ്രീ.