നരിക്കൽ: എബനേസർ ഹൗസിൽ പരേതനായ വി.ജി.ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (86) നിര്യാതയായി. സംസ്‌കാരം നാളെ11ന് നെല്ലിമലയിലുള്ള സഭാ സെമിത്തേരിയിൽ. തട്ടാരമ്പലം പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ സ്റ്റാൻലി വിജോൺ (ഡൽഹി), ലീലാമ്മ തമ്പി, പാസ്റ്റർ വി.ജെ. സാമുവൽകുട്ടി (ഏജി സഭ ചെങ്ങന്നൂർ സെക്ഷൻ പ്രസ്ബിറ്റർ), വി.ജെ.മാത്യു (ഡൽഹി), വി.ജെ.ഏലിയാമ്മ (മസ്‌കറ്റ്), വി.ജെ. കുഞ്ഞുമോൾ. മരുമക്കൾ: വത്സമ്മ ജോൺ (ഡൽഹി), പാസ്റ്റർ തമ്പി എബ്രഹാം (ഏജി ചർച്ച്, കീഴ്വായ്പൂര്), ഷേബാ സാമുവൽ, ഷീബാ മാത്യു (ഡൽഹി), തോമസ് വർഗീസ് (മസ്‌കറ്റ്), പാസ്റ്റർ രമേശ് കുമാർ (ഐപിസി, വീയപുരം).