13-jeevanam
ജീവനം സഞ്ജീവനി പച്ചക്കറി മാർക്കറ്റ് വാർഡ് മെമ്പർ എ.പി അനു ഉദ്ഘാടനം ചെയ്യുന്നു

ഇലവുംതിട്ട : മുട്ടത്തുകോണം ചെന്നീർക്കര പഞ്ചായത്ത് വിഷുവിനോടനുബന്ധിച്ച് കൃഷിഭവന്റെ നേതൃത്വത്തിൽ നാട്ടിൽ ഉല്പാദിപ്പിക്കുന്ന പച്ചക്കറി ഉത്പന്നങ്ങൾ കർഷകരിൽ നിന്നു ശേഖരിച്ചു വിൽക്കുന്ന ജീവനം സഞ്ജീവനി പച്ചക്കറി മാർക്കറ്റ് മുട്ടത്തുകോണം എച്ച്.എസിന് സമീപം തുടങ്ങി. വാർഡ് മെമ്പർ എ.പി അനു ഉദ്ഘാടനം നിർവഹിച്ചു.