തണ്ണിത്തോട്: പണം വെച്ച് ചീട്ട് കളിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ തണ്ണിത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തണ്ണിത്തോട് സ്വദേശികളായ ബന്നി, മനോഹരൻ, ചെറിയാൻ, റെജി, കോമളൻ, കലേഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത് . പതിമൂവായിരത്തി തൊള്ളായിരത്തി പത്ത് രൂപയും ഇവരിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.