പത്തനംതിട്ട : വാഹന ഗതാഗതം ,നിർമാണം ,വില്പന എന്നിവ നിലച്ചത് മൂലം കോടികളുടെ നഷ്ടമാണ് റബ്ബർ മേഖലയിൽ ഉണ്ടായിട്ടുള്ളത്. ഉല്പാദന മേഖല നിലനിന്നാൽ മാത്രമേ റബ്ബർ കർഷകർക്കും വ്യാപാരികൾക്കും തൊഴിലാളികൾക്കും ബാങ്കുകൾക്കും പിടിച്ചു നില്ക്കാൻ സാധിക്കുകയുള്ളു. രാജ്യത്തേക്കു വരുന്ന റബ്ബർ ,ടയർ മറ്റ് റബ്ബർ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി പൂർണ്ണമായും പ്രതിസന്ധി തീരും വരെ നിറുത്തലാക്കണം എന്ന് പ്രസിഡന്റ് ടോമി കുരിശൂമ്മൂട്ടിൽ, ജനറൽ സെക്രട്ടറി ബിജു തോമസ് എന്നിവർ ആവശ്യപ്പെട്ടു.
ഇന്ത്യൻ റബ്ബർ ഡീലേഴ്സ് ഫെഡറേഷൻ