14-sob-mariyamma-vargese
മറിയാമ്മ വർഗീസ്

മല്ലപ്പള്ളി പരിയാരം:വടക്കേമുറി പരേതനായ വി.എം.വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (തങ്കമ്മ- 91) നിര്യാതയായി. സംസ്‌കാരം നാളെ10.30ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. അക്കരമണ്ണിൽ കുടുംബാംഗമാണ്. മക്കൾ:മാത്തുണ്ണി വർഗീസ്(റിട്ട.എച്ച്.എം.റ്റി, ഉദ്യോഗസ്ഥൻ കളമശേരി), അന്നമ്മ വർഗീസ് (പാമ്പാടി) മരുമക്കൾ: ലിസി, പാമ്പാടി പോരാളൂർ അച്ചൻകുഞ്ഞ്.