പത്തനംതിട്ട: ഇന്ന് തുടങ്ങേണ്ട കടമ്മനിട്ട പടയണി കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി കടമ്മനിട്ട ഭഗവതി ക്ഷേത്രം പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് അറിയിച്ചു.