കൊഴുവല്ലൂർ : രാജേഷ് ഭവനത്തിൽ പരേതരായ തങ്കപ്പന്റെയും, രത്നമ്മ യുടെയും മകൻ രാജേഷ്.ടി (കണ്ണൻ 36) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരൻ : രാകേഷ് (എഇഒ ഒാഫീസ് ചെങ്ങന്നൂർ ).സഞ്ചയനം ഞായർ രാവിലെ ഒമ്പതിന്.