കാരിത്തോട്ട : തട്ടാശ്ശേരിൽ പുത്തൻവീട്ടിൽ തോമസ് വറുഗീസ് (ജോയിച്ചൻ-62) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ : സാറാമ്മ തോമസ് (കൊച്ചുമോൾ) നക്കട പടിഞ്ഞാറേ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഡീക്കൺ ജോ തോമസ്, ജോയൽ വറുഗീസ്,