പത്തനംതിട്ട: ജില്ലയിൽ ഇന്നലെ ലഭിച്ച 185 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. ആകെ 2159 എണ്ണം നെഗറ്റീവായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 412 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പുതിയ പോസിറ്റീവ് കേസുകളില്ല.