ഊട്ടുപാറ: പുതുപറമ്പിൽ പി.ജെ. സാംകുട്ടി (59) നിര്യാതനായി. മംഗലാപുരം മെക്സിക്കൻ കമ്പനിയുടമയായിരുന്നു സംസ്‌കാരം ഇന്ന് രാവിലെ 8 ന് മംഗലാപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ പുനലൂർ പുത്തൻവീട് കുടുബാംഗം ലാലിയാണ് ഭാര്യ മക്കൾ: ലീനറ്റ് (കുവൈറ്റ്), ലിനു (ലുധിയാന), ലിയ മരുമക്കൾ: എബി (കുവൈറ്റ്), സൂരജ് ( ന്യൂസിലാന്റ്)