16-sob-joyamma-varghese
ജോയമ്മ വറുഗീസ്

തിരുവല്ല : കുറ്റപ്പുഴ ജെ.പി നഗർ സ്റ്റേജ് 2ൽ ചിറമേൽ തുണ്ടിയിൽ ജോളി ഭവനിൽ പരേതനായ ടി.സി. വറുഗീസിന്റെ ഭാര്യ ജോയമ്മ വറുഗീസ് (84) നിര്യാതയായി. വെച്ചൂച്ചിറ കൈതപ്പറമ്പിൽ കുടുംബാംഗമാണ്. തിരുവല്ല നഗരസഭ മുൻ കൗൺസിലറാണ്.. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ. മക്കൾ : ജോളി, ജയ, ജസി. മരുമക്കൾ: ജാക്സൺ പഴകുളം, അച്ചൻകുഞ്ഞ്, ഷാജി നാക്കട. കൊച്ചുമക്കൾ: ദീപ്തി, ബോണി, ദിവ്യ, അഞ്ജു, അഖില, ഷിജോ, ജിയ.