george-varghese
ജോർജ് വർഗീസ്

കൊടുമൺ: ചന്ദനപ്പള്ളി ഇടത്തിട്ട അക്കര വടക്കേതിൽ പരേതനായ വർക്കി ജോർജിന്റെ മകൻ ജോർജ് വർഗീസ് (കുഞ്ഞുമോൻ 74) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: കുഞ്ഞമ്മ വർഗീസ് (ഏഴംകുളം). മക്കൾ: റൂബിൻ വർഗീസ് (ക്യൂൻസ്, ന്യൂയോർക്ക്) റോമി വർഗീസ് (കാലിഫോർണിയ). മരുമക്കൾ : ജിബി വർഗീസ് (ക്യൂൻസ് ന്യൂയോർക്ക്‌) ,ജോഷ് ഗോൽക്കേ (കാലിഫോർണിയ ).