പന്തളം : നവജ്യോതി റസിഡന്റ്സ് അസോസിയേഷൻ കോവിഡ് 19 പ്രതിരോധ നടപടി സ്വീകരിച്ചു.മാസ്‌ക്ക്, സാനിറ്റൈസർ,ഹാൻഡ് വാഷ് എന്നീ പ്രതിരോധ ഉൽപ്പന്നങ്ങളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ടി.മോഹനചന്ദ്രൻ പിള്ള നിർവഹിച്ചു.രക്ഷാധികാരികളായ അഡ്വ.കെ.ആർ.പ്രമോദ്കുമാർ, ഇ.കെ. മണിക്കുട്ടൻ,എ.സി.ജോൺ, വൈസ് പ്രസിഡന്റ്മാരായവി.ടി അയ്യപ്പൻകുട്ടി, ജോൺ ഡാനിയേൽ, എസ്. ഷാലികുമാർ, എം.ആർ.സുരേഷ്, ആർ.ബാബുക്കുട്ടൻ, ജനറൽ സെക്രട്ടറിവി.ബി.വിജു, ട്രഷറാർ
ടി.സജി, സെക്രട്ടറിമാരായ റെജി മാത്യു,സിജ്യോതികുമാർ, കെ.കെ ചെല്ലമണി, രവികുമാർഎ.ആർ.ഷാജി വർഗീസ്,ഡോ.ആര്യപി.ആർ. എന്നിവർ വിവിധ സോണുകളായി തിരിഞ്ഞ് പ്രതിരോധ ഉൽപ്പന്ന വിതരണത്തിന് നേതൃത്വം നൽകി.