പന്തളം :തോന്നല്ലൂർ തോട്ടത്തിൽ (ദ്രാസുരം) പരേതനായ ഭാസ്‌കര കൈമളുടെ ഭാര്യ സരസ്വതിയമ്മ (92) നിര്യാതയായി. സംസ്‌കാരം നടത്തി. ആർട്ടിസ്റ്റ് വി.എസ്. വല്ല്യത്താന്റെ സഹോദരിയാണ്. മക്കൾ: ലത, ഗീത, ശ്രീകുമാർ വല്ല്യത്താൻ (മുംബൈ), രാജൻ വല്ല്യത്താൻ (അബുദാബി). മരുമക്കൾ: ഡോ. പി.ജി. ഉണ്ണിത്താൻ (തിരുവനന്തപുരം), ബാലചന്ദ്രൻ നായർ (തിരുവല്ല) പ്രീത, ലക്ഷമി. സഞ്ചയനം . ഞായർ രാവിലെ 9 ന് .