കുന്നന്താനം: വാളംപറമ്പിൽ വർക്കി വില്ലയിൽ പരേതനായ എ.സി.വർക്കിയുടെ ഭാര്യ റിട്ട.അദ്ധ്യാപിക കെ.വി.അമ്മിണി(86) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. തിരുവനന്തപുരം കോട്ടവാതുക്കൽ കുടുംബാംഗമാണ്. മകൻ: ജേക്കബ് വർക്കി (ബഹാറൈൻ). മരുമകൾ: ലിജി.