വകയാർ: മുതുപേഴുങ്കൽ തുളസീ ഭവനത്തിൽ ശശികല സജീവ് (46) നിര്യാതയായി. സംസ്‌കാരം 19ന് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: സജീവ് (കുവൈറ്റ്). മക്കൾ : സഞ്ചു, സച്ചിൻ