17-sob-deenamma
ദീനാമ്മ

കല്ലൂപ്പാറ കടമാൻകുളം: കെ.എസ്.ഇ.ബി റിട്ട ഉദ്യോഗസ്ഥൻ തുണ്ടത്തിൽ പുത്തൻവീട്ടിൽ റ്റി.ജി ചാക്കോയുടെ ഭാര്യ ദീനാമ്മ (81) നിര്യാതയായി.സംസ്‌കാരം നാളെ 11ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ.പരേത നിരണം തേവേരി ചിറയിൽ കുടുബാംഗമാണ്. മക്കൾ:വർഗീസ് ചാക്കോ (കുവൈറ്റ്), റ്റി.സി.രാജൻ(ആഗ്ര),ബാബു ചാക്കോ(ഡൽഹി).മരുമക്കൾ:ഷേർളി, ലീലാമ്മ (ആഗ്ര), സുജഡ്രൽഹി).