മല്ലപ്പള്ളി ഈസ്റ്റ്:കോട്ടയം ചിറയത്ത് (മുംബൈ) ഐസക് എബ്രഹാമിന്റെ ഭാര്യ നിര്യാതയായ ഗ്രേസിക്കുട്ടി ഐസക് (60) ന്റെ സംസ്‌കാരം നാളെ 4ന് മുംബൈ മാജിവാഡ ഔവർ ലേഡിസ് ഫാത്തിമാ പള്ളിയിൽ. പരേത മല്ലപ്പള്ളി തെക്കേമുറിയിൽ കുടുംബാംഗമാണ്.