naraya
കെ. കെ. നാരായണൻ.

അടൂർ: ഏഴംകുളം ശ്രീ മന്ദിരം (കലതിവിളയിൽ) കെ.കെ നാരായണൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: കെ എൻ ഭാർഗ്ഗവി. മക്കൾ : ശ്രീദേവി, ശ്രീകല , ശ്രീലത, ജയശ്രീ . മരുമക്കൾ : ശശികുമാർ, പ്രകാശ്, ദിനേശൻ , ദില്ലു .സഞ്ചയനം : 23 ന് രാവിലെ 8 ന്.