കുളനട : തുണ്ടത്തിൽ പീടികയിൽ പരേതനായ ടി.കെ. ഈപ്പന്റെയും പെണ്ണമ്മ ഈപ്പന്റെയും മകൻ ജോൺ ഈപ്പൻ (67) നിര്യാതനായി. സംസ്‌കാരം നാളെ 10ന് മാന്തളിൽ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ : തങ്കമ്മ ജോൺ (അനു) ഇടമൺ പുതുപറമ്പിൽ കുടുംബാംഗം. മക്കൾ: അജിത്ത്, അജോ (ഇരുവരും മൈലാൻ ലബോറട്ടറി, ബാംഗ്ലൂർ).