17-sob-aliyamma
ഏലിയാമ്മ

പന്തളം : പൂഴിക്കാട് എണണശ്ശേരിൽ പുത്തൻവീട്ടിൽ കെ. തങ്കച്ചന്റെ ഭാര്യ ഏലിയാമ്മ (72) നിര്യാതയായി. സംസ്‌കാരം നടത്തി. ചന്ദനപ്പള്ളിൽ പാക്കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി (ദുബായ്), ഷൈബു (പൂന). മരുമക്കൾ: ദീപ്തി, സോണി.