കോന്നി :അരുവാപ്പുലം മുതുപേഴുങ്കൽ കോട്ടപ്പുറത്ത് ഗിരീഷിന്റെ വീടിന്റെ പിന്നിൽ നിന്ന് 44 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി , പ്രിവന്റീവ് ഓഫീസർ എസ്.എസ്.ജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫിസർ ആർ.സന്തോഷ് ,പ്രിവന്റിവ് ഓഫിസർ ഗ്രേഡ് ബിജു ഫിലിപ്പ് ,സിവിൽ എക്‌സൈസ് ഓഫീസറൻ മാരായ സുനിൽ കുമാർ, ജോസ് വർഗീസ്, അജയകുമാർ, രതീഷ്, അനൂപ്, രാഹുൽ, കവിത എന്നിവർ പങ്കെടുത്തു.