മല്ലപ്പള്ളി: മാരിക്കൽ കൊച്ചിക്കുഴിയിൽ മാമ്മൻ ഈപ്പൻ (ബാബു-58) അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചു. 40 വർഷമായി അവിടെ കുടുംബത്തോടൊപ്പം സ്ഥിരതാമസമായിരുന്നു.നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ സഭയുടെ മഞ്ഞത്താനം ഇടവകാംഗമാണ്. ഭാര്യ പുല്ലാട് വരയന്നൂർ വല്ല്യത്ത് വീട്ടിൽ ഉഷാ മാമ്മൻ, മകൻ ജെറി എന്നിവരും കൊവിഡ് ബാധിതരാണ്.