ചെങ്ങന്നൂർ: കോടിയാട്ടുകര ആലത്തൂർ പുത്തൻവീട്ടിൽ രാമചന്ദ്രൻ നായർ (85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി . മക്കൾ : ശിവദാസ്, പരേതനായ ഹരിദാസ് മരുമക്കൾ: ശ്രീജ, സിന്ധു.