തുമ്പമൺ: മോടിയിൽ പുത്തൻവീട്ടിൽ മത്തായി സാമുവലിന്റെ (റിട്ട. ഓവർസിയർ ജലസേചന വകുപ്പ് , റാന്നി) ഭാര്യ ജയ്സി മത്തായി (49) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തുമ്പമൺ മർത്തമറിയം ഒാർത്തഡോക്സ് ഭദ്രാസന ദേവാലയത്തിൽ. കൈപ്പട്ടൂർ ചെതുപ്പള്ളിൽ കുടുംബാംഗമാണ് പരേത. മക്കൾ ജെറിൻ സാം മാത്യു , ഷെറിൻ മേരി മാത്യു (വിദ്യാർഥിനി,ശ്രീ ബുദ്ധാ എൻജിനീയറിംഗ് കോളേജ് , ഇലവുംതിട്ട)