പത്തനംതിട്ട : കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ വീണ്ടും നോട്ടീസ് അയയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ എ. ജെ. ഷാജഹാൻ നാളെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ കളക്ടറേറ്റിന് മുൻപിൽ ഉപവസിക്കു
ം