നാരകത്താനി : തടത്തിൽ തോമസ് ഏബ്രഹാം (കുഞ്ഞുമോൻ-76) നിര്യാതനായി. സംസ്‌കാരം ഇന്ന് 9ന് കീഴ്വായ്പൂര് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ ചെന്നിത്തല തെക്ക് കോയിക്കൽ കുഞ്ഞന്നാമ്മ തോമസ്. മക്കൾ: അജി തോമസ്, ജിജി സോമൻ. മരുമക്കൾ: റെനി ഏബ്രഹാം, സോമൻ വർഗീസ്.