പത്തനംതിട്ട : മഹിളാ മോർച്ച ജില്ലാ ഭാരവാഹികളായി സന്ധ്യാമോൾ.പി.എസ് (ജനറൽസെക്രട്ടറി), ഗീതാ ലക്ഷ്മി (വൈസ് പ്രസിഡന്റ്) സുമാ രവി (വൈസ് പ്രസിഡന്റ്), സന്ധ്യാ സുനിൽ (സെക്രട്ടറി) എന്നിവരെ ജില്ലാ പ്രസിഡന്റ് മീന.എം.നായർ നാമനിർദ്ദേശം ചെയ്തു.