പത്തനംതിട്ട : എസ്.ബി.ഐ എ.ടി.എമ്മിന് സർവീസ് ചാർജുകൾ നിലവിലില്ല. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ഏത് ബാങ്കിന്റെ എ.ടി.എ മ്മിൽ നിന്നും ജൂൺ 30 വരെ പണം പിൻവലിക്കാൻ സാധിക്കുമെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ടെന്ന് ലീഡ് ബാങ്ക് മാനേജർ വി.വിജയകുമാരൻ അറിയിച്ചു.