ചെന്നീർക്കര:മാത്തൂർ പുഷ്പാലയത്തിൽ സി.എ.രാജൻപണിക്കർ (65) നിര്യാതനായി.സംസ്‌ക്കാരം നടത്തി. ഭാര്യ പരേതയായ സുജാത കുമാരി.(പോസ്റ്റൽ അസിസ്റ്റന്റ് പന്തളം) മക്കൾ.അനു.എസ്.രാജ്.(ആർമി,പട്യാല.) ആര്യാദേവി .മരുമക്കൾ- ചിത്ര (ടീച്ചർ,പെരുന്ന വെസ്റ്റ് യു.പി.എസ്.ചങ്ങനാശേരി), രഞ്ജിത്ത് (കെ.എസ്.ആർ.ടി.സി.തിരുവല്ല). സഞ്ചയനം നാളെ രാവിലെ 8ന്