covid
കുന്നന്താനം കമ്യൂണിറ്റി കിച്ചണിലേക്ക് എസ്.എൻ.ഡി.പി. ശാഖ നൽകിയ സാധനങ്ങൾ അഡ്വ. മാത്യു ടി തോമസ് എം.എൽ.എ

മല്ലപ്പള്ളി : കുന്നന്താനം പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് 50-ാം എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ എത്തിച്ചുനൽകി.അഡ്വ.മാത്യു ടി.തോമസ് ശാഖാ പ്രസിഡന്റ് തമ്പിസാറിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. ശാഖാ സെക്രട്ടറി വിശ്വംഭരൻ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ സലി,ശശി,രമേശൻ എന്നിവർ പങ്കെടുത്തു.