മല്ലപ്പള്ളി: എടത്വ കൊടശേരിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ പൗവ്വത്തിപ്പടി ഉത്രം വീട്ടിൽ കെ.കെ.തങ്കമ്മ (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പ്രഭാകരൻ (കോൺട്രാക്ടർ), ശ്രീധരൻ (റിട്ട.വാട്ടർ അതോറിറ്റി ), രാധാമണി,സരള, പരേതനായ ജനാർദ്ദനൻ (റിട്ട.പി.ഡബ്ല്യു.ഡി ഡെപ്യൂട്ടി ചീഫ് എൻജിനീയർ)
മരുമക്കൾ:ഡോ.രാധമ്മ, പൊന്നമ്മ, സുവർണ്ണ കുമാരി (റിട്ട.പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥ), ചന്ദ്രൻ (റിട്ട.കെഎസ്ഇബി ഉദ്യോഗസ്ഥൻ), രഘു ( റിട്ട.മിൽമ ഉദ്യോഗസ്ഥൻ). സഞ്ചയനം നാളെ 9ന് .