18-sob-mariyamma-thomas
മറിയാമ്മ തോമസ്

മല്ലപ്പള്ളി:ഐക്കരമേപ്രത്ത് പടുവയിൽ കിഴക്കേകുറ്റ് പരേതനായ കെ.വിതോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (90) നിര്യാതയായി.സംസ്‌കാരം ഇന്ന് 11ന് വസതിയിലെ ശുശ്രുഷകൾക്ക് ശേഷം കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത ചാത്തൻകേരി വേടംപറമ്പിൽ കുടുബാംഗമാണ്.മക്കൾ: പൊന്നമ്മ,രാജു.മരുമക്കൾ: ചെങ്ങരൂർ മുണ്ടപ്ലാക്കമലയിൽ തമ്പി,ഷേർലി.