മൈലപ്രാ: ഡി.വൈ.എഫ് ഐ മൈലപ്രാ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രദേശത്ത് ഇരുനൂറോളം പച്ചക്കറി കിറ്റ് വിതരണം ചെയ്തു മേഖലാ സെക്രട്ടറി ജെറിൻ പ്രസിഡന്റ് അരുൺ ശശി ട്രഷറാർ എബിൻ, ജോബി, ബിജു ജോയ്, ബിനു ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.