പത്തനംതിട്ട : ജനറൽ ഹോസ്പ്പിറ്റലിൽ കുടിവെള്ളം രൂക്ഷമായതിനെ തുടർന്ന് കുപ്പിവെള്ളം സി.പി.ഐ പേട്ട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അബ്ദുൽഷുക്കൂർ ഹോസ്പിറ്റലിൽ സൂപ്രണ്ട് ഡോ.സാജൻ ,ഡോ ആശ്ശിഷ്‌കുമാർ എന്നിവർക്ക് കൈമാറി. ഇക്ബാൽഅത്തിമൂട്ടിൽ റജീബ് എന്നിവർ പങ്കെടുത്തു.