അതിരുങ്കൽ : കന്നേലാമുറിയിൽ സുശീലന്റെ ഭാര്യ പുഷ്പലത (45) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുലഭ, സുനീപ്. മരുമകൻ : സാബു. സഞ്ചയനം : 23ന് രാവിലെ 8ന്.