19-sob-amminiyamma
അമ്മിണിയമ്മ

തിരുവല്ല : കടപ്ര മാന്നാർ പനംതാനത്ത് ഗോപിനാഥൻ നായരുടെ ഭാര്യ അമ്മിണിയമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ ഗോപകുമാർ, ഇന്ദു, മഞ്ജു. മരുമക്കൾ രേഖ. ആർ. പിള്ള, രാജശേഖരൻ പിള്ള, സതീഷ് കുറുപ്പ്