19-sob-sudhakaran-nair
സുധാകരൻ നായർ

ചെങ്ങന്നൂർ: മഴുക്കീർ കല്ലൂരേത്ത് വീട്ടിൽ സുധാകരൻ നായർ (രാജൻ .റിട്ട. പ്രൊഫസർ സെന്റ് മൈക്കിൾസ് കോളേജ്.ചേർത്തല (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് എറണാകുളം കാക്കനാട്ടുള്ള മകളുടെ വസതിയായ നികുഞ്ജം വീട്ടുവളപ്പിൽ. ഭാര്യ: ഓമനയമ്മ. മക്കൾ: മഞ്ചു (കൃഷി വകുപ്പ് ഓഫീസർ, കാക്കനാട്), മായ.
മരുമകൻ : റജി (എച്ച്ഡി.എഫ്.സി ബാങ്ക്)