19-sob-am-kurian
എ.എം. കുര്യൻ

കല്ലൂപ്പാറ: പേരാലുംമൂട്ടിൽ അഴകനാൽ വിമുക്തഭടൻ സുബൈദാർ മേജർ എ.എം. കുര്യൻ (രാജു 70) നിര്യാതനായി. കല്ലൂപ്പാറ എക്സ് സർവീസ് ലീഗ് ട്രഷററായിരുന്നു. സംസ്‌കാരം നാളെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് ചെറുമത സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പത്തനാപുരം കൽമാമൂട്ടിൽ കുഞ്ഞുമോൾ. മക്കൾ:അനു, ആഷ്ലി (ഇരുവരും യുഎസ്എ).മരുമക്കൾ: മാരാമൺ പുതുവേലിൽ മനോജ്, വേങ്ങൽ കറുത്താട്ടിൽ റോബിൻ(ഇരുവരും യു.എസ്. എ).