പരിയാരം (മല്ലപ്പള്ളി): താഴത്തുവീട്ടിൽ ജി.ഗോപാലകൃഷ്ണൻ നായരുടെയും ഗീതയുടെയും മകൻ ജി.പ്രശാന്ത് (45) നിര്യാതനായി. കറുകച്ചാൽ എൻ.എസ്.എസ്. ആശുപത്രി ജീവനക്കാരനായിരുന്നു. ഭാര്യഎഴുമറ്റൂർ കടക്കൽ കൃഷ്ണപ്രിയ. മകൾഗൗരി. ശവസംസ്‌കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.