തിരുവല്ല: പടിഞ്ഞാറ്റോതറ പാലത്തുംപാട്ട് മാധവിയമ്മ (102) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : പി.എൻ രവീന്ദ്രൻ, പി.എൻ ഗോപി. മരുമക്കൾ : സരസമ്മ, പ്രസന്ന