മല്ലപ്പള്ളി: കല്ലൂപ്പാറ ചെങ്ങരൂരിൽ വാറ്റുചാരായം കണ്ടത്തിയ സംഭവത്തിൽ ഒരാളെ കീഴ്വായ്പ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. കടുവാക്കുഴി പൊയ്ക്കുടിയിൽ സാബു (57) ആണ് പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.