മുരണി :പുതുപ്പറമ്പിൽ രാമചന്ദ്രൻ നായർ (കുട്ടപ്പൻ 85) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ.മക്കൾ: ശോഭ, പ്രസാദ്, സുമ.മരുമക്കൾ: ശിവശങ്കരപ്പിള്ള, സുരേന്ദ്രൻ, രാജശ്രീ.