20-dr-biju
പൗർണ്ണമി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിരോധ മരുന്ന് വിതരണം ഹോമിയോ ഡി.എം.ഒ.ഡോ: ഡി: ബിജു., ഉദ്ഘാടനം ചെയ്യുന്നു.

പന്തളം:പൗർണമി റസിഡന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ കുടുംബാംഗങ്ങൾക്കുമുള്ള പ്രതിരോധ മരുന്നു വിതരണം ചെയ്യ്തു . ഹോമിയോ ഡി.എം.ഒ. ഡോ.ഡി.ബിജു വിതരണ ഉദ്ഘാ

നം നിർവഹിച്ചു.പ്രസിഡന്റ് പി.ജി.രാജൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭാ കൗൺസിലർ അഡ്വ.കെ.എസ്..ശിവകുമാർ ഉത്ഘാടനം ചെയ്തു.ക്രട്ടറി ആർ.ജെ.പ്രസാദ്, അഡ്വ.കെ..പ്രതാപൻ, എം.ജെ.റോയി, ചന്ദ്രശേഖരൻ പിള്ള, ചന്ദ്രശേഖരൻ ഉണ്ണിത്താൻ,പി.ജെ.മനോഹരൻ പിള്ള,ബി.സുരഷ്, എന്നിവർ സംസാരിച്ചു.