
വെണ്മണി : കുളക്കാട്ടിൽ കെ.കെ നാരായണൻ (96) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷി. മക്കൾ: തങ്കമ്മ,രാജമ്മ, ഓമന, ,സുഗതൻ (ചെങ്ങന്നൂർ നഗരസഭാ ഉദ്യോഗസ്ഥൻ), സുധ, പരേതയായ ശാന്ത. മരുമക്കൾ: രാമചന്ദ്രൻ , കെ.രവീന്ദ്രൻ, ടി.ആർ രവീന്ദ്രൻ, വിജയൻ, സരിത, ബിജു.